
News
ഡിസംബർ 26, 2022
Read Now
നിങ്ങൾക്കും വന്നിട്ടുണ്ടോ ഇത് പോലെ SMS.INCOME TAX ഡിപ്പാർട്മെന്റിന്റെ കയ്യിലുള്ള രേഖകൾ പ്രകാരം താങ്കൾ ആദായ നികുതി return file ചെയ്യാൻ ബാധ്യസ്ഥനാണ് എന്നും എന്നാൽ ഇതു വരെ ITR file ചെയ്തിട്ടില്ല എന്നും എത്രയും പെട്ടെന്ന് return file ചെയ്യുകയോ അല്ലെങ്കിൽ അതിൻ്റെ കാരണം e-campaign പോർട്ടലിൽ രേഖപ്പെടുത്തണം എന്നുമാണ് സന്ദേശത്തിൻ്റെ സാരം.
ഈ കുറഞ്ഞ ദിവസങ്ങളിൽ ധാരാളം പേർക്ക് ഇൻകം ടാക്സിൽ നിന്നും ഇതുപോലെ SMS/email വന്നിട്ടുണ്ട്.ഡിപ്പാർട്മെന്റിന്റെ കയ്…
