നിങ്ങൾക്കും വന്നിട്ടുണ്ടോ ഇത് പോലെ SMS.INCOME TAX ഡിപ്പാർട്മെന്റിന്റെ കയ്യിലുള്ള രേഖകൾ പ്രകാരം താങ്കൾ ആദായ നികുതി return file ചെയ്യാൻ ബാധ്യസ്ഥനാണ് എന്നും എന്നാൽ ഇതു വരെ ITR file ചെയ്തിട്ടില്ല എന്നും എത്രയും പെട്ടെന്ന് return file ചെയ്യുകയോ അല്ലെങ്കിൽ അതിൻ്റെ കാരണം e-campaign പോർട്ടലിൽ രേഖപ്പെടുത്തണം എന്നുമാണ് സന്ദേശത്തിൻ്റെ സാരം.

M media info
0

ഈ കുറഞ്ഞ ദിവസങ്ങളിൽ ധാരാളം പേർക്ക് ഇൻകം ടാക്സിൽ നിന്നും ഇതുപോലെ SMS/email വന്നിട്ടുണ്ട്.ഡിപ്പാർട്മെന്റിന്റെ കയ്യിലുള്ള രേഖകൾ പ്രകാരം താങ്കൾ ആദായ നികുതി return file ചെയ്യാൻ ബാധ്യസ്ഥനാണ് എന്നും എന്നാൽ ഇതു വരെ ITR file ചെയ്തിട്ടില്ല എന്നും എത്രയും പെട്ടെന്ന് return file ചെയ്യുകയോ അല്ലെങ്കിൽ അതിൻ്റെ കാരണം e-campaign പോർട്ടലിൽ രേഖപ്പെടുത്തണം എന്നുമാണ് സന്ദേശത്തിൻ്റെ സാരം.

ഇതുപോലെ SMS/EMAIL കിട്ടിയ പലരും ചോദിച്ചു എന്തുകൊണ്ടാണ് ഇങ്ങനെ സന്ദേശം വരുന്നതെന്നും ഇനി എന്താണ് ചെയ്യേണ്ടത് എന്നും.
mmediainfo.in

PAN കൊടുത്ത് ചെയ്യുന്ന ഒരുവിധം എല്ലാ പണ ഇടപാടുകളും ഇപ്പൊൾ Income tax വകുപ്പിലേക്ക് റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.  ആ ഡാറ്റ അവർ analysis ചെയ്ത് ചില കാറ്റഗറിയിൽ വരുന്നവർക്ക് ഇത് പോലെ മെസ്സേജ് അയക്കുന്നു.
www.mmediainfo.in

ഈ മെസ്സേജ് വന്നിട്ടുണ്ടെങ്കിൽ Itr ഫയൽ ചെയ്യുകയോ  അല്ലെങ്കിൽ compliance പോർട്ടലിൽ എന്തുകൊണ്ട് return file ചെയ്തില്ല എന്നതിന് explanation കൊടുക്കുകയോ വേണം.
ഈ sms അവഗണിക്കുന്നത് അത്ര നല്ലതല്ല.  ഉടൻ തന്നെ ഇൻകം ടാക്സിന്റെ ഭാഗത്ത് നിന്നും തുടർനടപടി ഉണ്ടായിക്കൊള്ളണം എന്നില്ല, പക്ഷേ എപ്പോൾ വേണമെങ്കിലും ഡിപ്പാർട്മെന്റിന്റെ ഭാഗത്ത് നിന്ന്  നടപടികൾ പ്രതീക്ഷിക്കാം.

Post by Muhammed Askarudheen
GST, Income Tax filing, സംശയങ്ങൾക്കു വാട്സ്ആപ്പ് അയക്കാവുന്നതാണ് +917012376466

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)