ഈ പോസ്റ്റിലൂടെ നാം അറിയാൻ പോവുന്നത് ഏങ്ങനെ നമുക്ക് കേരളത്തിൽ കല്യാണം രെജിസ്ട്രേഷൻ ചെയ്യാം എന്നുള്ളതാണ്.
ഇവിടെ ഇതു ചെയുന്നതിന്റെ മലയാളം വീഡിയോയുടെയും ലിങ്ക് ഞാൻ ഇവിടെ കൊടുക്കുന്നുണ്ട്.
വിവാഹ രെജിസ്ട്രേഷൻ പഞ്ചായത്തുകൾക്കു (പഞ്ചായത്തിൽ ഉള്ളവർക്കു )വേറെ വെബ് സൈറ്റും മറ്റുള്ളവർക് വേറെ യും ആണ്.
ഇതിനായും ആദ്യം നമുക്ക് വേണ്ടത്
വിവാഹം നടന്ന സ്ഥലത്തെ ലെറ്റർ / പള്ളികളിൽ/ക്ഷേത്രം... Etc നിന്നും തരുന്ന ലെറ്റർ.
mmediainfo.in
www.mmediainfo.in
വരന്റെയും വാതുവിന്റെയും ഒരു ഫോട്ടോ
വരന്റെയും വധുവിന്റെയും address id കാർഡ് കോപ്പി
വരന്റെയും വധുവിന്റെയും രക്ഷകർത്താക്കളുടെ id കാർഡ് ( ഇത് അപ്‌ലോഡ് ചെയ്യേണ്ട )
2 സാക്ഷികൾ.
ഇത്രയും ആണ് എത്തിനായി നാം ആത്യം എടുത്തു വെക്കേണ്ട doccumnts.
ശേഷം ഏങ്ങനെ ചെയ്യാം എന്നു നമുക്ക് വിഡിയോയിൽ കാണാം.......
Kerala Marriage registration malayalam video- How to register marriage in kerala with late fee or...