കാത്തിരിപ്പിനു വിട ,ജിയോയുടെ ചെറിയ ചിലവിലെ 4ജി സ്മാർട്ട് ഫോണുകൾ.

site admin
0

കാത്തിരിപ്പിനു വിട ,ജിയോയുടെ ചെറിയ ചിലവിലെ 4ജി സ്മാർട്ട് ഫോണുകൾ.

ജിയോയുടെ സ്മാർട്ട് ഫോണുകൾക് പ്രതീക്ഷിച്ചു ഇരുന്നവർക്ക് ഇപ്പോൾ ഒരു ഒരു സന്തോഷവാർത്തതന്നെയാണ് അറിയുവാൻ കഴിഞ്ഞത് .കുറഞ്ഞ ചിലവില് 4 ജി സ്മാർട്ട് ഫോണുകൾ ജൂണിൽ വിപണിയിൽ എത്തുന്നു .
ചെറിയ ചിലവിൽ പുറത്തിറക്കുന്ന ആദ്യത്തെ 4ജി സ്മാർട്ട് ഫോൺ ആണ് ജിയോ 999 രൂപമുതൽ പുറത്തിറക്കുന്നത് . 4.5ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .Spreadtrum 9820 പ്രൊസസറിൽ ആണ് ഇതിന്റെ പ്രവർത്തനം.256 എംബി റാംമ്മിലാണു ഇത് പുറത്തിറങ്ങുന്നത് .
ഇതിന്റെ ക്യാമെറ :VGA കൂടാതെ 4G VoLTE, WiFi, Portable Hotspot, Bluetooth എന്നി സവിശേഷതകളും ഉണ്ട് .കൂടാതെ ജിയോയുടെ അൺലിമിറ്റഡ് തരംഗം നീട്ടിയതും ഇത് സ്മാർട്ട് ഫോണുകൾ വാങ്ങിക്കുന്നവർക്ക് ഒരു ആശ്രയം തന്നെയാണ്.ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകൾ ആയ ആമസോൺ ഫ്ലിപ്പ്കാർട്ടിൽ ഇത് ജൂണിൽ എത്തുന്നു .കൂടാതെ ജിയോയുടെ ഒഫീഷ്യൽ വെബ് സൈറ്റിലും .
Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)