SSLC സർട്ടിഫിക്കറ്റ് മുൻകൂട്ടി സൈറ്റിൽ നോക്കി കാണാം.

Kerala News
0
SSLC സർട്ടിഫിക്കറ്റ് മുൻകൂട്ടി സൈറ്റിൽ നോക്കി കാണാം.

എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ തെറ്റുണ്ടെങ്കിൽ ഇപ്പോൾ തിരുത്താവുന്നതാണ്.

പിന്നീട് തിരുത്തേണ്ടി വന്നാൽ വലിയ പ്രൊസീജിയറുകളും കാലതാമസവുമുണ്ടാകും. 

അതിനാൽ പ്രിൻറ് ചെയ്യുന്നതിനുമുമ്പ് സർട്ടിഫിക്കറ്റ് കാണാനും തിരുത്താനുമുള്ള ഈ അവസരം വിനിയോഗിക്കുക.

ആവശ്യമായത് SSLC Registration നമ്പർ & ജനന തിയ്യതി
#Maximum_share
https://sslcexam.kerala.gov.in/candidate_details_certificate_view_public.php
Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)