സ്മാര്‍ട്ട്‌ഫോണിലെ ലോക്ക് സ്‌ക്രീനില്‍ അടിയന്തര നമ്പര്‍ എങ്ങനെ ചേര്‍ക്കാം?
നമുക്ക് എന്തെങ്കിലും അപകടമോ മറ്റും സംഭവിച്ചാല്‍ നമ്മുടെ വേണ്ടപ്പെട്ടവരെ എങ്ങനെ വിവരം അറിയിക്കും.
ഇപ്പോള്‍ ആന്‍ഡ്രോയിഡ് ഫോണുകള്‍ ഉപയോഗിക്കാത്തവരായി ആരും തന്നെ ഇല്ല. അതിലെ സവിശേഷതകള്‍ കൂടിയതു കാരണം പല സ്വാകാര്യ വിവരങ്ങളും ഫോണില്‍ തന്നെ സേവ് ചെയ്യാന്‍ സാധിക്കും.
അതിനാല്‍ ഫോണ്‍ കൂടുതല്‍ സുരക്ഷിതമാക്കന്‍ സ്‌ക്രീന്‍ പാസ്‌വേഡ് കൊടുക്കുന്നതും സ്വാഭാവികം. പാസ്‌വേഡ് കൊടുക്കുന്നതൊക്കെ വളരെ നല്ലതാണ്. പക്ഷേ നമുക്ക് എന്തെങ്കിലും അപകടമോ മറ്റും സംഭവിച്ചാല്‍ നമ്മുടെ വേണ്ടപ്പെട്ടവരെ എങ്ങനെ വിവരം അറിയിക്കും. ഇതിനെ കുറിച്ച് നിങ്ങള്‍ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
ഇങ്ങനെയുളള സാഹചര്യത്തിലാണ് നമ്മള്‍ സെക്യൂരിറ്റി ലോക്കിന്റെ പ്രശ്‌നത്തെ കുറിച്ച് ആലോചിക്കുന്നത്. എന്നാല്‍ സെക്യൂരിറ്റി ലോക്ക് തുറക്കാതെ തന്നെ വേണ്ടപ്പെട്ടവരുടെ നമ്പര്‍ എടുക്കാന്‍ നല്ല രണ്ട് മാര്‍ഗ്ഗമുണ്ട്.
ഒന്നാമത്തത് നമ്മുടെ മൊബൈലിലെ IEC എന്ന ഓപ്ഷന്‍. ഈ ഓപ്ഷനില്‍ നമ്മുടെ വേണ്ടപ്പെട്ടവരുടെ നമ്പര്‍ എമര്‍ജന്‍സി നമ്പര്‍ ആയി സെറ്റ് ചെയ്യാം.
രണ്ടാമതായി ഉള്ളത് സെറ്റിങ്ങ്സിൽ ഒണർ ഇൻഫോ നൽകുക എന്നതാണ്.
ഒന്നാമത്തെ രീതി പല ഫോണിലും ഉണ്ടായിരിക്കണം എന്നില്ല. പക്ഷേ രണ്ടാമത്തെത് എല്ലാ ഫോണിലും കണ്ടു വരുന്നുണ്ട്'.
എമര്‍ജന്‍സി നമ്പര്‍ എങ്ങനെ സെറ്റ് ചെയ്യാം എന്നു നോക്കാം.
സെറ്റപ്പ് 1
ആദ്യം നിങ്ങളുടെ കോണ്ടാക്ട് തുറക്കുക. അതില്‍ ഗ്രൂപ്പ് ഐക്കണ്‍ (Group icon) ക്ലിക്ക് ചെയ്യുക.
സെറ്റപ്പ് 2
അതില്‍ നിങ്ങള്‍ ICE- എമര്‍ജന്‍സി കോണ്ടാക്ട് ക്ലിക്ക് ചെയ്യുക.
സെറ്റപ്പ് 3
അടുത്തതായി പ്ലസ് സൈന്‍ (+) ക്ലിക്ക് ചെയ്ത് ക്രിയേറ്റ് ന്യൂ കോണ്ടാക്ട് (Create new contact) അല്ലെങ്കില്‍ എക്‌സിറ്റിങ്ങ് കോണ്ടാക്ട് ലിങ്ക് (Exiting contact link) എന്നതില്‍ ക്ലിക്ക് ചെയ്യ്ത് നമ്പര്‍ കൊടുത്ത് സേവ് ചെയ്യുക. മൂന്നു മുതല്‍ അഞ്ച് കോണ്ടാക്ട് വരെ നല്‍കാം.
സെറ്റപ്പ് 4
ഇനി എക്‌സിറ്റ് ചെയ്ത് സ്‌ക്രീന്‍ ലോക്ക് ചെയ്യുക. അതിനു ശേഷം സ്‌ക്രീന്‍ ഓണ്‍ ചെയ്യുക.www.peruvalloortimes.blogspot.in (പവര്‍ ബട്ടണ്‍/ അല്ലെങ്കില്‍ ഹോം ബട്ടണ്‍ അമര്‍ത്തുക)
സെറ്റപ്പ് 5
അടുത്തതായി ഏറ്റവും അവസാനം കാണുന്ന എമര്‍ജന്‍സി നമ്പര്‍ വലതു ഭാഗത്തേക്ക് സ്വയിപ് ചെയ്യുക.
സെറ്റപ്പ് 6
ഇനി കാണുന്ന വിന്‍ഡോയില്‍ '+' സൈനില്‍ ക്ലിക്ക് ചെയ്യുക. അതിനു ശേഷം നമ്മള്‍ ഇപ്പോള്‍ ചെയ്ത കോണ്ടാക്ടിനെ സെലക്ട് ചെയ്ത് 'OK' കൊടുക്കുക.
സെറ്റപ്പ് 7
ഇനി സ്‌ക്രീന്‍ ലോക്ക് ചെയ്ത ശേഷം ഓണ്‍ ചെയ്ത് ലോക്ക് സ്‌ക്രീനിലെ കോള്‍ ഐക്കണ്‍/ എമര്‍ജന്‍സി നമ്പര്‍ വലതു ഭാഗത്തേക്ക് സ്വയിപ് ചെയ്യുക. ഇപ്പോള്‍ നിങ്ങള്‍ എമര്‍ജന്‍സി ആയി സേവ് ചെയ്ത നമ്പര്‍ അവിടെ വരും. അതിലേക്കു വിളിക്കാം.
ഈ രീതി നിങ്ങടെ ഫോണിൽ സാധിക്കുന്നില്ലങ്കിൽ രണ്ടാമത്തെത് നോക്കാം,
ഓണർ നെയിം & നമ്പർ നൽകൽ.
ഈ രീതി പിൻതുടർന്നാൽ നാം നൽകിയ പേരും ഫോൺ നമ്പറും ഫോണിന്റെ ലോക് സ്ക്രീനിൽ കാണിക്കും. ഇതിനായി ഫോണിന്റെ സെറ്റിങ്ങ്സിൽ കയറി ലോക് സ്ക്രീൻ തിരഞ്ഞടുക്കുക ശേഷം തുറന്ന് വരുന്നതിൽ നിന്നും ഓണർ ഇൻഫോ എന്നത് അമർത്തുക, അവിടെ നാം നൽകാൻ കരുതിയ ആളുടെ പേരും ഫോൺ നമ്പറും നൽകി ബാക്ക് അടിക്കുക. ഇപ്പോൾ നമ്മുടെ ലോക് സ്ക്രീനിൽ ഇത് കാണിക്കും.