ഈസിയായി വാട്സ്ആപ്പ് ചാനൽ സ്വന്തമായിട്ട് ക്രിയേറ്റ് ചെയ്യാം | Create your own whatsapp channel now and earn

Kerala News
0
സോഷ്യൽ മീഡിയയുടെ നല്ലൊരു പങ്കും ഇന്ന് വാട്സപ്പ് ആണ് കൈകാര്യം ചെയ്യുന്നത്. അടുത്തായി വാട്സപ്പിന്റെ പുതിയ ഫീച്ചറായാൽ ചാനൽ ഓപ്പൺ ചെയ്യുന്നത് എങ്ങനെ എന്നാണ് ഈ പോസ്റ്റിലൂടെ നമ്മൾ വിശദീകരിക്കുന്നത്.
പക്ഷേ പലർക്കും ഇതുവരെ ചാനൽ ക്രിയേറ്റ് ചെയ്യാനുള്ള ഓപ്ഷൻ എനേബിൾ ആയിട്ടില്ല ഈ പോസ്റ്റിലൂടെ എങ്ങനെ നമുക്ക് സ്വന്തമായിട്ട് ചാനൽ ക്രിയേറ്റ് ചെയ്യാം എന്നാണ് വിശദീകരിച്ചു കാണിക്കുന്നത്. ഇതിന്റെ വീഡിയോ യൂട്യൂബിൽ അവൈലബിൾ ആണ് അതിന്റെ ലിങ്ക് ഞാൻ താഴെ  കൊടുക്കാം,അതിൽ ക്ലിക്ക് ചെയ്ത് പ്ലേ ചെയ്യാവുന്നതാണ്.
അല്ലെങ്കിൽ ഈ പോസ്റ്റ്‌ മുഴുവനായും വായിക്കുക.
 ഓപ്പൺ ചെയ്താൽ അപ്ഡേറ്റ് എന്ന ടാബിലോട്ട് നീങ്ങിയാൽ അവിടെ നമ്മുടെ സ്റ്റാറ്റസും നിലവിൽ ചാനൽ അവൈലബിൾ ആയിട്ടുള്ളതും കാണിക്കും,അതിന്റെ തൊട്ടടുത്ത് പ്ലസ് ബട്ടൺ കാണിക്കും. ആ ബട്ടണിന്റെ ക്ലിക്ക് ചെയ്യുക.
 + ക്ലിക്ക് ചെയ്തു കഴിഞ്ഞാൽ രണ്ട് ഓപ്ഷൻ കാണിക്കും ക്രിയേറ്റ് ചാനൽ ചില ആളുകൾക്ക് ഫൈൻഡ് ചാനൽ മാത്രമേ കാണിക്കുന്നതും അതുകൊണ്ട് പേടിക്കേണ്ട വെയിറ്റ് ചെയ്യാം,ക്രിയേറ്റ് ചാനലുകളുടെ ഓപ്ഷൻ തീർച്ചയായിട്ടും വരുന്നതാണ്, ഇനി ക്രിയേറ്റ് ചാനൽ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്താൽ നമുക്ക് നമ്മുടെ പ്രൊഫൈൽ എങ്കിൽ ലോഗോ കൊടുക്കേണ്ട ഓപ്ഷൻ കാണിക്കും ആ ലോഗോ കൊടുത്തതിന് തൊട്ട് തായെ ചാനൽ നെയിം കൊടുക്കുക,അതിന്റെ താഴെ ചാനൽ ഡിസ്ക്രിപ്ഷൻ കൊടുത്തു കണ്ടിന്യൂ ക്ലിക്ക് ചെയ്താൽ നമുക്ക് ചാനൽ ക്രിയേറ്റ് ആകും.ഇനി പോയിന്റ് കാണിക്കുന്നുണ്ട് അതിൽ പറയുന്നത് ചാനലിന്റെ പൂർണ്ണ ഉത്തരവാദിത്വം ചാനലിന്റെ അഡ്മിൻ ആണെന്നും ചാനലും 30 ഡേയ്സ് ബാക്കിലുള്ള ഡാറ്റ പുതിയ ജോയിൻ ചെയ്യുന്നവർക്ക് അവൈലബിൾ ആകുമെന്ന്, അതുപോലെ അഡ്മിന്റെ നമ്പർ മറ്റുള്ളവർക്ക് മറ്റുള്ളവരുടെ നമ്പറുകൾ അഡ്മിനും ലഭിക്കുകയില്ല എന്നാണ്. ശേഷം ചാനൽ ലിങ്ക് ഷെയർ ചെയ്തു മറ്റുള്ളവരെക്കൊണ്ട് ഫോളോ ചെയ്യിപ്പിക്കാം.
Whatsapp channel
Earn from whatsapp channel
Link whatsapp channel and youtube 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)