
കുവൈത്തിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഏറ്റവും പ്രധാന പെട്ട മാര്‍ഗനിര്‍ദേശവുമായി ഇന്ത്യന്‍ എംബസി. ഇന്ത്യന്‍ പൗരന് രാജ്യം നല്‍കുന്ന ഒരു സുപ്രധാന രേഖയാണ് പാസ്‌പോര്‍ട്ടെന്നും അത് ആ വ്യക്തിയുടെ മാത്രം സ്വത്താണെന്നും എംബസി വ്യക്തമാക്കിയുരിക്കുന്നു.www.mmediainfo.in അതുകൊണ്ട് തന്നെ തൊഴിലാളികള്‍ അവരവരുടെ പാസ്‌പോര്‍ട്ട് തൊഴിലുടമകള്‍ക്ക് അല്ലെങ്കിൽ സ്പോൺസർക്കു കൈമാറേണ്ടതില്ലെന്നും അത് കൈവശം സൂക്ഷിക്കാന്‍ തൊഴിലാളികള്‍ ശ്രമിക്കണമെന്നും എംബസി വ്യക്തമാക്കി. ജീവനക്കാരുടെ പാസ്‌പോര്‍ട്ട് കമ്പനികള്‍ കൈവശം വെക്കുന്നത് കുവൈത്തിലെ തൊഴില്‍ നിയമത്തിന്റെ അടിസ്ഥാനങ്ങക്ക് എതിരാണെങ്കിലും പലപ്പോഴും ഇത് പാലിക്കപ്പെടാറില്ല.Www.mmediainfo.in നിലവിലെ നിയമമനുസരിച്ച് കമ്പനിയോ തൊഴിലുടമയോ ജീവനക്കാരുടെ പാസ്‌പോര്‍ട്ട് പിടിച്ചുവെച്ചിട്ടുണ്ടെങ്കില്‍ ജീവനക്കാര്‍ക്ക് തൊഴില്‍ മന്ത്രാലയത്തില്‍ പരാതി പെടാവുന്നതാണ്. പക്ഷെ ജീവനക്കാര്‍ നേരിട്ട് ആവശ്യപ്പെടുന്ന പക്ഷം കമ്പനികള്‍ക്ക് പാസ്‌പോര്‍ട്ട് സൂക്ഷിച്ച് വെക്കാനുള്ള അനുമതിയുണ്ടെന്നും എംബസി വ്യക്തമാക്കിയിട്ടുണ്ട്. അടുത്തിടെ തൊഴിലാളികളുടെ പാസ്‌പോര്‍ട്ടുകള്‍ പിടിച്ചുവെച്ചതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു.
ഇതേ നിയമം ഗൾഫ് നാടുകളിലെ പല രാജ്യത്തും ഉണ്ടങ്കിലും പലപ്പോഴും പാലിക്കപെടാറില്ല.
Indian passport holder in gulf Kuwait, oman, saudi, passport should hold only the individual not a company or employers sponsor Indian
Www.mmediainfo.in